Y

YouLibs

Remove Touch Overlay

Jeevana viral songലൂടെ ജീവിതസ്വപ്നം യാഥാർത്യമായപ്പോൾ! | Swathy Manu | Josh Talks Malayalam

Duration: 10:36Views: 6.4KLikes: 291Date Created: Feb, 2022

Channel: ജോഷ് Talks

Category: People & Blogs

Tags: mandhaarammuzik247jeevana songsuccess storymalayalam youtuberpranayichathojosh talks malayalamviral music videomalayalamjeevana harishankarwhatsapp statusmalayalam motivationtop videomazhavil manoramaovercoming challengesmanmost viraljeevanaswathy manujeevana malayalamjosh talkviral videokeralamalayalam songharishankarbest motivation videojosh talksmandaaram kaatinemalayalam statusudan panam mandaaramsuccesss story

Description: 'മന്ദാരം കാറ്റിനെ പ്രണയിച്ചതോ', മലയാളികളുടെ നാവിലും Social Mediaയിലും വിസ്മയം തീർത്ത ഈ വരികൾക്ക് പിന്നിലെ സംവിധായകനും, Music Directorഉം ആയ സ്വാതി മനു ആണ് ഇന്ന് ജോഷ് Talksൽ തൻ്റെ കാത്തിരിപ്പിൻ്റെ കഥ പറയുന്നത്. കോഴിക്കോട് സ്വദേശിയായ സ്വാതി മനു അഞ്ചാം ക്ലാസ്സിൽ വെച്ചാണ് ആദ്യമായി ഒരു ഗാനത്തിന് ട്യൂൺ നൽകിയത്. ഒരുപാടു ജോലികൾ ചെയ്തു ഒരു കമ്പനിയിൽ നിന്നും മറ്റൊരു കമ്പനിയിലേക്ക് മാറിയപ്പോഴെല്ലാം അദ്ദേഹത്തിന്റെ മനസ്സ് എന്തിനോ വേണ്ടിയുള്ള തിരച്ചിലിൽ ആരുന്നു. 32 വയസ്സിൽ ആണ് ഇദ്ദേഹം തൻ്റെ Passion ആണ് Profession എന്ന തിരിച്ചറിഞ്ഞു സംഗീത സംവിധാനത്തിലേക്ക് കടന്നത്. മനസ്സും സംഗീതവും ഒത്തു ചേർന്നപ്പോൾ അവിടെ 'ജീവന'(Jeevana) പിറന്നു. പ്രായം ഒരു നമ്പർ മാത്രം ആണ് എന്നാണ് ഇദ്ദേഹത്തിന്റെ ജീവിതം പറഞ്ഞു വെക്കുന്നത്. എൻ്റെ നല്ല പ്രായത്തിൽ എനിക്കൊന്നും ചെയ്യാൻ പറ്റിയില്ല പിന്നെ ഇപ്പോൾ എന്ത് ചെയ്യും എന്ന് നിരാശപ്പെട്ടിരിക്കുന്നവർക്കു മുന്നിലാണ് സ്വാതി മനു തൻ്റെ ജീവിതം തുറന്നു വെക്കുന്നത്. മുന്നോട്ടു പോകാൻ പ്രായം ഒരു തടസ്സമല്ല അതിനു ഉറപ്പുള്ള ഒരു മനസ്സ് മതി നമ്മൾ വിജയത്തിൽ എത്തുക തന്നെ ചെയ്യും. ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ. ‘Mandaram kaattine pranayichatho..’ The director and music director behind this amazing viral song is telling his story on Josh Talks today. Swathy Manu who hails from Kozhikode was always enthusiastic about music and it was in his 5th grade that he composed his first song. But like most of us, he had to settle for other professions due to some reasons and he jumped from one company to another, ending up working at 15 different companies. Although he was good at his job, his mind was always on the search for something else. At the age of 32, he realized that his passion is his profession and entered the music industry. When mind and music came together, 'Jeevana' was born there. His life tells us that age is only a number. Swathy Manu opens his life in front of those who are frustrated with what they will do in the future. Age is not a barrier to move forward and a strong mind is enough for us to succeed. If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: facebook.com/JoshTalksMal... ► ജോഷ് Talks Twitter: twitter.com/JoshTalksLive ► ജോഷ് Talks Instagram: instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com #JoshTalksMalayalam #MalayalamMotivation #Jeevana

Swipe Gestures On Overlay